ന്യൂഡൽഹി: മൊഴി മാറ്റിയെന്ന (Hostile Witness) ഒറ്റക്കാരണത്താൽ ഒരു സാക്ഷിയുടെ മൊഴികൾ പൂർണ്ണമായി തള്ളിക്കളയാനാവില്ലെന്ന് സുപ്രീം കോടതിയുടെ സുപ്രധാന വിധി. മൊഴി മാറിയ സാക്ഷിയുടെ മൊഴി പോലും ശ്രദ്ധയോടെ പരിശോധിച്ച്, പ്രോസിക്യൂഷനോ പ്രതിഭാഗത്തിനോ അനുകൂലമായുള്ള സത്യസന്ധമായ ഭാഗങ്ങൾ കോടതികൾ സ്വീകരിക്കണമെന്ന് ജസ്റ്റിസ് ദിപങ്കർ ദത്ത അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.
മധ്യപ്രദേശ് ഹൈക്കോടതിയുടെ ഉത്തരവ് റദ്ദാക്കിക്കൊണ്ടാണ് സുപ്രീം കോടതിയുടെ സുപ്രധാന നിരീക്ഷണം. ......
റഷ്യയിൽ നിന്നും ഇന്ത്യ ആണവ അന്തർവാഹിനി പാട്ടത്തിനെടുക്കുന്നു. 36 വർഷം പഴക്കമുള്ള അകുല ക്ലാസിലെ കെ–391 ബ്രാറ്റ്സ്ക് എന്ന അന്തർവാഹിനിയെയാണ് ഇന്ത്യ സ്വന്തമാക്കാനൊരുങ്ങുന്നത്. ......
ചികിത്സക്കെത്തിയ യുവതിയെ ബലാത്സംഗം ചെയ്ത വ്യാജ ഡോക്ടർ അറസ്റ്റിൽ. ഝാർഖണ്ഡിലെ പലാമു ജില്ലയിലാണ് സംഭവം. ഇരുപത്താറുകാരിയായ യുവതിയെ അവരുടെ കുട്ടിയുടെ മുന്നിലിട്ടാണ് വ്യാജഡോക്ടർ ബലാത്സംഗം ചെയ്തത്. ......
ന്യൂഡൽഹി: പഞ്ചാബിലെ കോൺഗ്രസ് മുൻ സംസ്ഥാന അധ്യക്ഷൻ നവജ്യോത് സിങ് സിദ്ദുവിന്റെ ഭാര്യ നവജ്യോത് കൗർ സിദ്ദുവിനെ പാർട്ടി സസ്പെൻഡ് ചെയ്തു. പാർട്ടി നേതൃത്വത്തെ വൻ പ്രതിസന്ധിയിലാക്കിയ സ്യൂട്ട്കെയ്സ് പരാമർശത്തിന്റെ പേരിലാണ് നവജ്യോത് കൗർ സിദ്ദുവിനെ പാർട്ടിയുടെ പ്രാഥമികാംഗത്വത്തിൽ നിന്നും പുറത്താക്കിയത്. ......
ചെന്നൈ: പ്രമുഖ ഫ്രഷ് മീറ്റ്, സീഫുഡ് ബ്രാൻഡായ ടെൻഡർകട്ട്സ് തങ്ങളുടെ മൊബൈൽ ആപ്ലിക്കേഷൻ്റെ പൂർണ്ണമായും പുതുക്കിയ പതിപ്പായ ടെൻഡർകട്ട്സ് 2.0 അവതരിപ്പിച്ചു. വൃത്തിയുള്ള ഇന്റർഫേസും, ലളിതമായ നാവിഗേഷനും, വേഗത്തിലുള്ള ഷോപ്പിംഗ് അനുഭവവും ഉറപ്പാക്കുന്ന ഒൻപത് പ്രധാന മെച്ചപ്പെടുത്തലുകളുമായാണ് പരിഷ്കരിച്ച പതിപ്പ് എത്തുന്നത്. ......
ബിജെപിയുമായി കൂട്ടുകൂടി ജെഡിഎസ് നേതാവും കേന്ദ്രമന്ത്രിയുമായ കുമാരസ്വാമി മനുവാദിയായി മാറിയെന്ന് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ പരിഹസിച്ചു. കൃഷ്ണതത്വം പിന്തുടരുന്നതിൽ തനിക്ക് അഭിമാനമുണ്ടെന്നും എന്നാൽ സിദ്ധരാമയ്യ കംസവാദിയാണെന്നും കുമാരസ്വാമി പ്രതികരിച്ചു. ......
ന്യൂഡൽഹി: വിവാഹിതനായ ജീവനക്കാരന്റെ പൊതുപ്രവിഡന്റ് ഫണ്ട് (GPF) നോമിനേഷൻ വിവാഹത്തോടെ സ്വതഃ അസാധുവായി മാറുമെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ഇതോടെ, നേരത്തെ മാതാപിതാക്കൾക്ക് അനുകൂലമായി നൽകിയിരുന്ന നോമിനേഷനാണെങ്കിൽ പോലും, ജീവനക്കാരന്റെ മരണശേഷം GPF-ൽ ഭാര്യക്കും മാതാവിനും തുല്യ അവകാശം ഉണ്ടാകുമെന്ന നിലപാട് കോടതി ശക്തിപ്പെടുത്തി.
സർബതി ദേവി വേഴ്സസ് ഉഷാ ദേവി (1984) 1 SCC 424 എന്ന സുപ്രീം കോടതി വിധി ഉദ്ധരിച്ചുകൊണ്ടാണ് നിലവിലെ വിധി പ്രസ്താവിച്ചത്.
പശ്ചാത്തലം
ഡിഫൻസ് അക്കൗണ്ട്സ് ഡിപ്പാർട്ട്മെന്റിലെ ജീവനക്കാരൻ 2000-ൽ തന്റെ GPF, CGEGIS, DCRG എന്നിവയ്ക്ക് മാതാവിനെ (റിസ്പോണ്ടന്റ് 1) നോമിനേറ്റ് ചെയ്തിരുന്നു. ......
ന്യൂഡൽഹി: മനുഷ്യക്കടത്ത് കേസുകളിലെ ഇരകൾക്ക് നഷ്ടപരിഹാരം നൽകുന്നതിൽ സംസ്ഥാന സർക്കാരുകൾക്കും വിചാരണക്കോടതികൾക്കും വന്ന വീഴ്ചയിൽ സുപ്രീം കോടതിയുടെ രൂക്ഷവിമർശനം. നഷ്ടപരിഹാരം ഉടൻ വിതരണം ചെയ്യാൻ കോടതി കർശന നിർദ്ദേശം നൽകി.
വാരണാസിയിലെ ബാലവേലയും മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട പിങ്കി v. ......
ന്യൂഡൽഹി: ജുഡീഷ്യൽ റിക്യൂസൽ (ഒരു കേസ് കേൾക്കുന്നതിൽ നിന്ന് ജഡ്ജി സ്വയം പിന്മാറുന്നത്) ഒരു ജഡ്ജിയുടെ പൂർണ്ണമായ വ്യക്തിഗത വിവേചനാധികാരം ആണെന്ന് സുപ്രീം കോടതി . റിക്യൂസലുമായി ബന്ധപ്പെട്ട് പൊതുവായ മാർഗ്ഗനിർദ്ദേശങ്ങൾ രൂപീകരിക്കുന്നതിന് ഭരണഘടനയുടെ ആർട്ടിക്കിൾ 142 പ്രയോഗിക്കാനാവില്ലെന്നും സുപ്രീം കോടതി ഉത്തരവിട്ടു.
'ചന്ദ്രപ്രഭ v. ......
ന്യൂഡൽഹി: ഒരു നിയമന പരസ്യത്തിൽ പറയുന്ന യോഗ്യതയുമായി ബിരുദത്തിന്റെ പേര് കൃത്യമായി പൊരുത്തപ്പെടുന്നില്ല എന്ന ഒറ്റക്കാരണത്താൽ ഒരു ഉദ്യോഗാർത്ഥിയെ അയോഗ്യനാക്കാൻ കഴിയില്ലെന്ന് സുപ്രീം കോടതിയുടെ സുപ്രധാന വിധി. പ്രധാന വിഷയം പഠിച്ചിട്ടുണ്ടെങ്കിൽ അയോഗ്യത കൽപ്പിക്കാനാവില്ലെന്നാണ് കോടതിയുടെ നിരീക്ഷണം.
ലക്ഷ്മീകാന്ത് ശർമ്മ vs. ......